അദ്വൈത ചിന്താപദ്ധതി – ചട്ടമ്പിസ്വാമികള്‍

250.00

പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ വേദാന്തസാരത്തെയും പ്രക്രിയകളെയും സാമ്പ്രദായികമായും പ്രൗഢഗംഭീരമായും അവതരിപ്പിച്ചിരിക്കുന്ന അദ്വൈത ചിന്താപദ്ധതി എന്ന ഗ്രന്ഥം പുനഃപ്രകാശിതമാകുകയാണ്. 1946ൽ ഇറങ്ങിയ ഇതിന്റെ ആദ്യപതിപ്പിൽ ശ്രീവിദ്യാനന്ദ തീർത്ഥപാദ സ്വാമികൾ എഴുതിയ വിജ്ഞാനപ്രദമായ പ്രസ്താവന ഈ പതിപ്പിലും ചേർത്തിട്ടുണ്ട്. വേദാന്തജിജ്ഞാസുക്കൾക്ക് വളരെ ഉപകാരപ്രദമായ ഈ ഗ്രന്ഥം സജ്ജനസമക്ഷം സമർപ്പിച്ചു കൊള്ളുന്നു.

SKU: 110 Category: Tag:

Description

ഉടൻ പുറത്തിറങ്ങുന്നു.

പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ വേദാന്തസാരത്തെയും പ്രക്രിയകളെയും സാമ്പ്രദായികമായും പ്രൗഢഗംഭീരമായും അവതരിപ്പിച്ചിരിക്കുന്ന അദ്വൈത ചിന്താപദ്ധതി എന്ന ഗ്രന്ഥം പുനഃപ്രകാശിതമാകുകയാണ്. 1946ൽ ഇറങ്ങിയ ഇതിന്റെ ആദ്യപതിപ്പിൽ ശ്രീവിദ്യാനന്ദ തീർത്ഥപാദ സ്വാമികൾ എഴുതിയ വിജ്ഞാനപ്രദമായ പ്രസ്താവന ഈ പതിപ്പിലും ചേർത്തിട്ടുണ്ട്. വേദാന്തജിജ്ഞാസുക്കൾക്ക് വളരെ ഉപകാരപ്രദമായ ഈ ഗ്രന്ഥം സജ്ജനസമക്ഷം സമർപ്പിച്ചു കൊള്ളുന്നു.

പേജുകൾ: 210. വില: Rs.250

പ്രസാധകർ: ശ്രീ വിദ്യാധിരാജഗുരുകുലാശ്രമം അയിരൂർ

You may also like…