Description
ഗ്രന്ഥകർത്താവ് : ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍
ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ സമ്പൂര്‍ണ്ണ ജീവചരിത്രം. നിരവധി ആദ്ധ്യാത്മികതത്വങ്ങളെയും, ചരിത്രവസ്തുതകളെയും, മഹാത്മാക്കളേയും കുറിച്ച് ആധികാരികമായും വിശദമായും പ്രതിപാദിക്കുന്ന അപൂര്‍വ്വ ഗ്രന്ഥം. സര്‍വ്വവവേദാന്തവിജ്ഞാനകോശം എന്ന് പണ്ഡിതന്മാരാല്‍ ഈ ജീവചരിത്രം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.