ആശ്രമസങ്കേതം പ്രയോജനപ്പെടുത്തി സ്വാമിജിയുടെ സങ്കല്പം സഫലമാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യപരമ്പരയില് പെട്ടവര്‍ രൂപീകരിച്ചതാണ് ശ്രീവിദ്യാധിരാജഗുരുകുലാശ്രമം ട്രസ്റ്റ്. സ്വാമിജിയുടെ സങ്കല്പം ശ്രീമുഖത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
“പരിപാവനമായ ഭാരതവര്‍ഷത്തിലെ ലോകോത്തരമഹത്തരമായ അമൂല്യസമ്പത്ത് ബ്രഹ്മാത്മൈക്യ അദ്വൈതജ്ഞാനസിദ്ധാന്തമാകുന്നു. ആ സിദ്ധാന്തത്തിന്റെ പ്രക്രിയകളേയും പാരിപാടികങ്ങളായ പരിശീലനങ്ങളെയും പരിപാലിച്ച് കൊണ്ടുപോകാനാണ് നമുക്ക് ആശ്രമങ്ങളും ജീവിതം തന്നെയും ഉണ്ടായിരിക്കേണ്ടത്. ‘മനുഷ്യരെ ആത്മാവില്‍ ഉയര്‍ത്തി നിര്‍ത്തുക’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. സനാതനധര്‍മ്മത്തിന്റെ സാരസര്‍വ്വസ്വമായ തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്ത്ഥമാണത്.”
Buy Books Online
Showing 1–8 of 11 results
-
ശ്രീശിവമയം
₹150.00 Add to cart -
അദ്വൈത ചിന്താപദ്ധതി – ചട്ടമ്പിസ്വാമികള്‍
₹250.00 Add to cart -
Vedadhikara Niroopanam of Chattampi Swamikal (English Translation)
₹120.00 Add to cart -
ശാന്തിമന്ത്രങ്ങള്‍ (വ്യാഖ്യാനം)
₹70.00 Add to cart -
ബ്രഹ്മവിദ്യ
₹45.00 Add to cart -
ഐതരേയോപനിഷത്ത് – ഒരു പഠനം
₹50.00 Add to cart -
ഗുരുപാദസപര്യ
₹400.00 Add to cart -
തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ (ജീവചരിത്രം, 2 ഭാഗം)
₹700.00 Add to cart
Photo Gallery
അയിരൂര്‍ ശ്രീ തോട്ടാവള്ളില്‍ തറവാട്ടില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ വിശ്രമിച്ച കട്ടില്. ശ്രീ ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ് സമീപം
ശ്രീവിദ്യാധിരാജഗുരുകുലാശ്രമം ട്രസ്റ്റ്
കാഞ്ഞീറ്റുകര പി.ഓ
അയിരൂര്‍ സൌത്ത്
പത്തനംതിട്ട (ജില്ല), 689611
+91 9447802864, +91 9947107211
[email protected]